ഞാന്‍ ഭൂമിയില്‍ പിറന്നു
അവന് എനിക്ക് നേരെ കൈ നീട്ടി
ഉള്ളതില്‍ നിന്നും ഞാന്‍ അവനു കൊടുത്തു,
ഞാന്‍ അവനു ദൈവമായി,
ഞങ്ങള്‍ തമ്മില്‍ സ്നേഹത്തിലായി .
അവന് ഭൂമിയില്‍ പിറന്നു ,
എനിക്ക് നേരെ കൈ നീട്ടി,
അവനു കൊടുക്കാനുള്ള ഒരു അവസരം എനിക്ക് അവന് നല്കി ,
അവന് എനിക്ക് ദൈവമായി ,
ഞങ്ങള്‍ തമ്മില്‍ സ്നേഹത്തിലായി .
ഇത് സകല ഹൃദയങ്ങളിലും പിറവിയെടുക്കുന്ന ദൈവമാണ്....
ദൈവം ആഗ്രഹിച്ചതും ഇത് തന്നെയാണ് ....
ഈ ദൈവമാണ് നമ്മുടെ രക്ഷകന് ....
കപട പുരോഹിതന്മാരും സന്യാസിമാരും മറ്റും ഈ ദൈവങ്ങളെ മനുഷരില്‍ നിന്നകത്തി
കോടികള്‍ ചിലവഴിച്ച ജയ്യിലുകള്ക്കുള്ളിലാകി
ഇവയെ അമ്പലങ്ങള്‍ പള്ളികള്‍ ദേവാലയങ്ങള്‍ മസ്ജിദ് മോസ്ക് ......... പല പല പേരുകള്‍ കൊടുത്തു......
ഞാന്‍ ഇപ്പോള്‍ ഭൂമിയില്‍ പിറന്നു
അവന് എനിക്ക് നേരെ കൈ നീട്ടി
ഞാന്‍ ഒന്നും കൊടുത്തില്ല
കാരണം ദൈവം ജയിലിലാണ് ...................
അവന് ഇപ്പോള്‍ ഭൂമിയില്‍ പിറന്നു ,
എനിക്ക് നേരെ കൈ നീട്ടിയില്ല
അവനു കൊടുക്കാനുള്ള ഒരു അവസരം എനിക്ക് അവന് നല്‍കിയില്ല